ജസ്റ്റിൻ ട്രൂഡോയുടെ രാജിയും കാനഡയും
പുതിയ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ്
എന്ത് സാമ്പത്തിക ആഭ്യന്തര രാഷ്ട്രീയ ആഗോള സമ്മർദ്ദങ്ങളാണ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ രാജിയ്ക്കു പിന്നിൽ.
ഒരവലോകനം .
സ്‌നേഹപൂർവം
എസ് . ഗോപാലകൃഷ്ണൻ
08 Jan 2025