Listen

Description

സംഗീതചരിത്രത്തിലെ ഏറ്റവും വലിയ  പ്രണയപ്രാർത്ഥന

2021 പ്രണയദിന പോഡ്കാസ്റ്റ്

മൊസാർട് സി -മൈനറിൽ മഹാപ്രാർത്ഥന ചെയ്തത് കാമുകിയെ  ദൈവം നൽകിയതിനുള്ള നന്ദിസൂചകമായിട്ടായിരുന്നു .

അച്ഛൻ എതിരു നിന്ന പ്രണയം . അച്ഛനെ മെരുക്കാൻ മഹാനായ മൊസാർട് സംഗീതത്തിൽ ചെയ്ത ശ്രമങ്ങൾ , പരാജയങ്ങൾ .

മരിയ കോൺസ്റ്റാൻസ് എന്ന ഗായിക മോസർട്ടിന്റെ ജീവിതത്തിലേക്ക് വന്ന കഥയും ആ മനോഹര സംഗീതശിൽപവുമാണ് ഈ പോഡ്കാസ്റ്റ് .

സ്നേഹപൂർവ്വം

എസ് . ഗോപാലകൃഷ്ണൻ

14 ഫെബ്രുവരി 2021 , ഡൽഹി