'യുപിഎസ്സി ജിഹാദ്' എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് സിവില്‍ സര്‍വീസിലെ ”മുസ്ലിംകളുടെ നുഴഞ്ഞുകയറ്റം” എന്ന വിവാദ ട്രെയിലറാണ് സുദര്‍ശന്‍ ടിവി കുറച്ച് ദിവസം മുൻപ് പുറത്തുവിട്ടത്. സംപ്രേക്ഷണം പിന്നീട് കോടതി ഇടപെട്ട് തടഞ്ഞു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
#UPSCJihad #SudarshanTV #SureshChavhanke #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #PinarayiVijayan #RameshChennithala #DYFI #Islamophobia