👏👏👏😃എന്ത് വേണേലും ചോദിച്ചോളൂ, അമ്മ കൊണ്ടത്തരും.... എന്ത് വിഷമം ഉണ്ടേലും പറഞ്ഞോളൂ അമ്മ മാറ്റി തരും.... അമ്മ കൂടെയുള്ള പ്പോൾ... ഒന്നും പേടിക്കേണ്ട.... സ്വർഗ്ഗത്തിന്റ കാവടത്തിൽ നിന്നും അമ്മ ദിവസവും അനുഗ്രഹങ്ങൾ ഭൂമിയിൽ വിതറുന്നുണ്ട്.... അത് തിരയാൻ നമുക്കൊരല്പം സമയം മാറ്റിവെക്കാം...... !!!👏👏👏👏👍👋