"ഞാറ്റുവേല".... പണ്ട് കൃഷി ചെയ്യുന്നവർ കൃഷി ഇറക്കിയിരുന്നത് ഞാറ്റുവേലകൾ അടിസ്ഥാനപ്പെടുത്തിയായിരുന്നു. മഴയും, വെയിലും, നടീലും, വിളവെടുപ്പും എല്ലാം ഞാറ്റുവേലകൾ അനുസരിച്ച് ആയിരുന്നു.
ഇന്നിപ്പോ പലർക്കും അതൊന്നും അറിയില്ല...വരൂ അറിയാം നമുക്കാ പഴമയുടെ നാട്ടറിവുകളെ.
ഞാറ്റുവേല വിശേഷങ്ങളിലൂടെ ഒരു യാത്ര പോകാം...!