Listen

Description

കവിത :  രാവണപുത്രി

രചന :  വയലാർ രാമവർമ്മ

ആലാപനം:  പ്രദീപ് കുമാർ വട്ടേക്കാട്ട് (മച്ചാട് തെക്കുംകര സ്വദേശി)

തൃശൂർ കൺട്രോൾ റൂം എസ് ഐ

കമ്പരാമായണത്തേയും, തമിഴ് നാടോടി പാട്ടിനേയും അടിസ്ഥാനപെടുത്തി വയലാർ രചിച്ചത്