Listen

Description

കിള്ളിമംഗലം പുൽപ്പായ ചലഞ്ച്  "കൊച്ചി FM റേഡിയോ സമകാലികത്തിൽ". കേൾക്കാൻ മറക്കരുത്. ഇതൊരു പരിശ്രമമാണ്, ചേർത്തുപിടിക്കലാണ് നമ്മുടെ സംസ്ക്കാരത്തെയും നാട്ടറിവുകളെയും. 

മൂഴിക്കുളം ശാലയും ആറങ്ങോട്ടുകര വയലി നാട്ടറിവ് സംഘവും സംയുക്തമായി ചെയ്യുന്ന  കിള്ളിമംഗലം പുൽപ്പായ ചാലഞ്ച്. ജൂൺ 1 മുതൽ 30 വരെ. 

സുധാകരൻ സെക്രട്ടറി -+919961608044/9947847279 (GPay), 

വിനോദ് വയലി ആറങ്ങോട്ടുകര -9446938770

ടി.ആർ. പ്രേംകുമാർ മൂഴിക്കുളം ശാല - 94470 21246