കാട് കത്തുമ്പോൾ തീയണക്കാനായി ഓരോ ജീവിയും തന്നാലാവുന്നതോരോന്നു ചെയ്യുന്നതിനിടെ തനിക്കെന്തു ചെയ്യാനാവുമെന്ന് സങ്കടപ്പെട്ട ഒരു മണ്ണിരക്കുഞ്ഞിന്റെയും അവൾക്ക് വഴി പറഞ്ഞുകൊടുത്ത അമ്മയുടെയും കഥ പറയുകയാണ്
അധ്യാപിക വാണി പ്രശാന്ത്: 'കാട് കിളിർക്കുന്ന വിധം'.
അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 26
Story Shots - A chain of stories to heal and connect.
അത്യസാധാരണമായ ഒരു പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോവുകയാണല്ലോ നാടുമുഴുവനും. ഈ കാലയളവിലെ ഒറ്റപ്പെടലിനെയും വിരസതയെയും മറികടക്കാനും പ്രതീക്ഷ പരത്താനും ഞങ്ങൾ താങ്കളെ ക്ഷണിക്കുകയാണ്. സാരവത്തായ കഥകൾ പറഞ്ഞും കേട്ടും പ്രചരിപ്പിച്ചുമുള്ള ഒരു കൂട്ടായ്മയിലേക്ക്.
A Storytelling Chain by Kamura Art Community.
Creative Execution by Kami Pictures
#storyshots #storychain #lockdowncreatives #covidresistance #storiestoconnect #stayhome #togetherwefight #malayalam #shortstories #story