Listen

Description

വിദ്യാർത്ഥികളും അധ്യാപകരും കലാപ്രവർത്തകരുമൊക്കെ അന്യായമായി തടവിലിടപ്പെടുന്ന കാലത്ത് പ്രസക്തമായ കഥയാണ് ബൾഗേറിയൻ എഴുത്തുകാരി അന്ന ബ്ലാന്തിയാന എഴുതിയ 'തുറന്ന ജാലകം' എന്ന കഥ. കോവിഡ് നമ്മെയെല്ലാവരെയും ഏതാണ്ട് തടവിലാക്കുന്ന സമയത്ത് അതിനു വേറെയും മാനങ്ങൾ കൈവരുന്നു.

തടവുമുറിയിലെ ചുമരിൽ മനോഹരമായ ജനൽ വരച്ച ഒരു ചിത്രകാരന്റെ കഥ പറയുകയാണ് അധ്യാപകൻ അജ്മൽ കക്കോവ്.



അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 54



Story Shots - A chain of stories to heal and connect.  

Visit www.storyshots.in to see the full playlist.   



കോവിഡ് കോണ്ടുവന്ന അത്യസാധാരണമായ ഈ പ്രതിസന്ധിഘട്ടത്തിലെ ഒറ്റപ്പെടലിനെയും വിരസതയെയും നമുക്ക് മറികടന്നേ പറ്റൂ. ചെറിയ കഥകൾ കൊണ്ട് പ്രതീക്ഷയുടെ വലിയ പുതുലോകം തേടാനുളള കുഞ്ഞുശ്രമമാണിത്. ഈ കൂട്ടായ്മയിലേക്ക് സ്വാഗതം.



A Storytelling Chain by Kamura Art Community.

Creative Execution by Kami Pictures

#storyshots #storychain #lockdowncreatives #covidresistance #storiestoconnect #stayhome #togetherwefight #malayalam #shortstories #story