Listen

Description

Today's Episode : Lockdown  ഇൽ  കണ്ട  സിനിമകൾ , ബിൻജിങ്ങ് , OTT  പ്ലാറ്റുഫോമുകളുടെ ചെറിയ  അവലോകനം , മറുഭാഷ  ചിത്രങ്ങൾ , RECOMMENDATIONS etc .

About  'വെറുതെ ഒരു podcast':

Two Friends : One Platform : Many Topics! Welcome to the first episode of 'വെറുതെ ഒരു podcast' starring Vignesh Venkiteswaran aka piggy and Harikrishnan aka the bohemian.

ലോകത്തിന്റെ രണ്ടു കോണിൽ  പെട്ട് പോയ രണ്ടു സുഹൃത്തുക്കൾ നടത്തുന്ന സൗഹൃദ സംഭാഷണങ്ങൾ , സിനിമ വിശേഷങ്ങൾ , കുത്തിക്കഴപ്പുകൾ  തുടങ്ങിയവ കേൾക്കാൻ  താൽപ്പര്യമുള്ളവർ  മാത്രം  തല  വെയ്ക്കുക . 

N.B : ഇവിടെ എന്തും  പോകും !..

ഫസ്റ്റ് എപ്പിഡോസ്  ആണ് . തെറ്റുകുറ്റങ്ങൾ  ക്ഷമിക്കുക . അഭിപ്രായങ്ങൾ അറിയിക്കുക.