Listen

Description

മാർക്സും ഏംഗൽസും എഴുതിയ വൈരുദ്ധ്യാത്മക ഭൗതികവാദം എന്ന പുസ്തകം എവിടെ കിട്ടും? ശരിക്കും അങ്ങനെയൊരു പുസ്തകം ഉണ്ടോ? ആശയത്തിന് ഭൗതിക ശക്തിയാകാൻ കഴിയുമോ? യുക്തിവാദത്തേയും മാർക്സിസത്തേയും പറ്റി.