Listen

Description

"നിങ്ങൾ നിങ്ങളാണ് എന്നാൽ നിങ്ങളല്ല " എങ്ങനെയാണ് നിങ്ങളാവുകയും നിങ്ങളല്ലാതാവുകയും ചെയ്യുന്നത്? അകമില്ലാത്ത പുറമുണ്ടോ?  ഇരുട്ടില്ലാത്ത വെളിച്ചമുണ്ടോ? തൊഴിലാളിയില്ലാത്ത മുതലാളിയുണ്ടാ? വീണ്ടും ചലന നിയമങ്ങളെപ്പറ്റി