Listen

Description

എപ്പോഴാണ് ജനനം? എത്ര ഡിഗ്രിയാണ് ചൂട്? കടുത്ത ഉഷ്ണമുള്ള ഒരാൾ ചൂടുള്ള സ്ഥലത്ത് എത്തുമ്പോൾ എന്തൊരു ചൂടാണെന്നു പറയുമോ? മൂർത്ത സാഹചര്യങ്ങളുടെ മൂർത്ത വിശകലനമാണ് മാർക്സിസത്തിൻ്റെ ഹൃദയം എന്ന് ലെനിൻ പറഞ്ഞത് എന്തുകൊണ്ട്? വീണ്ടും വൈരുദ്ധ്യാത്മകതയെപ്പറ്റി  മൂർത്ത സാഹചര്യങ്ങളുടെ മൂർത്ത വിശകലനമാണ്