Listen

Description

കടിച്ചാൽ പൊട്ടാത്ത ചില വാക്കുകളില്ലേ? വരട്ടു തത്വ വാദം, പരിഷ്ക്കരണവാദം... ഇതിനൊക്കെ മനുഷ്യർക്ക് മനസ്സിലാകുന്ന എന്തെങ്കിലും അർത്ഥമുണ്ടോ? അടിമകൾ ആദ്യം കരുതിയിരുന്നോ അടിമത്തം ഇല്ലാതാകുമെന്ന്? ജന്മി സ്വപ്നത്തിലെങ്കിലും ജന്മിത്വമില്ലാതാകുമെന്ന് ചിന്തിച്ചിരുന്നോ? മാറ്റത്തെ അനിവാര്യമാക്കുന്ന ദർശനത്തെപ്പറ്റി.