'തകരട്ടങ്ങനെ തകരട്ടെ
സാമ്രാജ്യത്വം തകരട്ടെ..
തുലയട്ടങ്ങനെ തുലയട്ടെ
സാമാജ്യത്വം തുലയട്ടെ'
ഉച്ചത്തിൽ വിളിക്കുന്നത് കേട്ട് എന്താണ് സാമ്രാജ്യത്വമെന്ന്
ആരെങ്കിലും ചോദിച്ചിട്ടുണ്ടോ ?
സാമ്രാജ്യവും സാമ്രാജ്യത്വവും ഒന്നാണോ?
വാക്ക് കാലത്തെ അടയാളപ്പെടുത്തുന്നുണ്ടോ?
ലെനിന്റെ കൃതിയെ മുൻനിർത്തിയുള്ള അന്വേഷണം.