Listen

Description

ഒന്നരലക്ഷത്തിലേറെ PSC നിയമനങ്ങൾ നടത്തി റെക്കോഡ് സൃഷ്ടിച്ച ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിനെതിരെ മുഖ്യധാരാ മലയാളമാധ്യമങ്ങളും പ്രതിപക്ഷവും പ്രചരിപ്പിക്കുന്ന നുണകളെ സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗം സ. എം സ്വരാജ് എംഎൽഏ വസ്തുതകൾ നിരത്തി പൊളിച്ചു കാട്ടുന്നു.