Listen

Description

ഉണ്ണിമേനോന്റെ, പാഞ്ചജന്യം എന്ന ആൽബത്തിലെ ഗാനമാണ്. പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌ ആണ് സംഗീതം.

ഇതിലെ രാഗത്തിന് (ലവംഗി - Lavangi) ഒരു പ്രത്യേകതയുണ്ട് - വെറും 4 സ്വരങ്ങൾ മാത്രമേ ഇതിൽ ഉള്ളൂ. Ragas with just 4 notes are extremely rare - mainly because it's very difficult to compose a full song with those restrictions. Carnatic music maestro M Balamuralikrishna is credited with creating/popularizing this raga.

രവീന്ദ്രൻ മാഷ് കിഴക്കുണരും പക്ഷിയിൽ 'അരുണ കിരണമണിയും' എന്ന ഗാനം base ചെയ്തിരിക്കുന്നത് ലവംഗിയിലാണ്.
നഖക്ഷതങ്ങളിലെ 'വ്രീളാഭരിതയായ് വീണ്ടുമൊരു പുലർവേള' എന്ന കവിതയും ലവംഗിയാണ്.