Listen

Description

അപ്രതീക്ഷിതമായി കടന്നു വന്ന കോവിഡ് എന്ന മഹാമാരി ജനജീവിതത്തെയും സമ്പത്ത് വ്യവസ്ഥയെയും രാഷ്ട്രീയ സാഹചര്യങ്ങളെയെല്ലാം സാരമായി ബാധിച്ചിട്ടുണ്ട്. ഈ കോവിഡ് കാലത്തെ ഇന്ത്യൻ രാഷ്ട്രീയത്തെ സി പി പി ആർ അസോസിയേറ്റ് ഗൗതം കെ എയും സി പി പി ആർ ഉപദേശകൻ ഡോ ജി ഗോപകുമാർ അവലോകനം ചെയ്യുന്നു.

In this episode of CPPR’s Policy Beyond Politics Podcast, Goutham KA, Associate, Projects at CPPR and Prof. G Gopakumar, former Vice-Chancellor of the Central University of Kerala and CPPR advisor, discuss the dynamics of India's political climate in the backdrop of the pandemic, opposition parties and the upcoming Uttar Pradesh elections.