Listen

Description

വായനാ പക്ഷാചരണത്തിന്റെ ഭാഗമായി വയനാട് ജില്ലാ ലൈബ്രറി കൗണ്‍സിലും കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലിയും സംയുക്തമായി അവതരിപ്പിക്കുന്ന പരിപാടി

നിര്‍വ്വഹണം - ഷാജന്‍ ജോസ്

നിര്‍വ്വഹണസഹായം - സുധീര്‍ പി.കെ.

പുസ്തകാവതരണം - ദേവദത്തന്‍ ജിതേഷ്‌