Listen

Description

ആദ്യ ആർത്തവം (menarche) & ആർത്തവ ചര്യ - ഡോ. സുവിശ്രീ അനൂപ് - കോട്ടക്കൽ ആയുർവേദശാല വൈത്തിരി

വനിതാ ദിനത്തോടനുബന്ധിച്ച് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ്   ഇന്ത്യ വയനാട്   ജില്ല വനിതാ കമ്മിറ്റി അംഗങ്ങൾ തയ്യാറാക്കി  അവതരിപ്പിക്കുന്ന  ആരോഗ്യ   ബോധവൽക്കരണ പരിപാടി.