Listen

Description

വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി വയനാട് ജില്ലാ ലൈബ്രറി കൗൺസിലും കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലിയും സംയുക്തമായി അവതരിപ്പിക്കുന്ന പരിപാടി

നിർവ്വഹണം - ഷാജൻ ജോസ്

നിർവ്വഹണസഹായം - സുധീർ പി.കെ.

പുസ്തകാവതരണം - ഫാ. ബെന്നി പാറാനി