പുസ്തകപരിചയം - റെയ്‌ച്ചൽ കാർസൻ - SILENT SPRING
അവതരണം:ഒ.എം. രാജപ്പൻ
ലോകമെങ്ങുമുള്ള പരിസ്ഥിതി സ്നേഹിതരുടെ ബൈബിൾ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു കൃതിയാണിത് .
സ്വാർത്ഥമോഹങ്ങൾക്കായി കീടനാശിനികളുടെ നീതിയുക്തമല്ലാത്ത ഉപയോഗം മനുഷ്യരാശിയെ തന്നെ ഇല്ലാതാക്കുമെന്ന് ഇത് നമ്മെ ഓർമപ്പെടുത്തുന്നു. നിലനില്പിനുവേണ്ടിയുള്ള പോരാട്ടത്തിൽ ഭൂമിയെയും പ്രകൃതിയെയും കൂടുതൽ സ്നേഹിക്കാൻപ്രേരിപ്പിക്കുന്ന കൃതിയാണിത്.