Listen

Description

ആഗസ്റ്റ് 23 ന് വൈകുന്നേരം 5.47നാണ് ചന്ദ്രോപരിതലത്തിൽ നിന്നും 30 കിലോമീറ്റർ ഉയരത്തിലുള്ള ചന്ദ്രയാൻ 3 പേടകം സോഫ്റ്റ്‌ ലാൻഡ് ചെയ്യുന്നത്. പതിനഞ്ച് മിനുട്ടിനുള്ളിൽ എങ്ങനെയാണീ പേടകം ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതെന്ന് നോക്കാം. എട്ട് ഘട്ടമായാണ് ഇത് സംഭവിക്കുന്നത്.

എഴുതിയത് : ഡോ.ടി.വി.വെങ്കിടേശ്വരൻ, പരിഭാഷ : ശിലു അനിത, അവതരണം : വി.വേണുഗോപാൽ

1. ചന്ദ്രയാൻ 3- 15 മിനിറ്റും 8 ഘട്ടങ്ങളും

https://luca.co.in/chandrayaan-3-15-minutes-of-terror/