Listen

Description

യാത്ര എന്ന പ്രക്രിയ ജൈവ ശാസ്ത്രപരമായി തന്നെ മനുഷ്യരുടെ അടിസ്ഥാന ആവശ്യമാണു. മനുഷ്യ നാഗരികതകളെ രൂപപ്പെടുത്തിയത്‌ യാത്രകളും സഞ്ചാരവുമാണ്. കോവിഡ്‌ കാലം യാത്രകൾക്ക്‌ തടയിട്ടപ്പോൾ യാത്രകൾക്ക്‌ എന്ത്‌ സംഭവിച്ചു?