Listen

Description

ചങ്ക് ചമ്മന്തി - രസങ്ങൾക്കുമപ്പുറത്ത് . ജീവിതം മനോഹരമായ ചില അടിസ്ഥാന രുചികളിലൂടെയാണ് സന്തോഷകരമാകുന്നത്, ചമ്മന്തി പോലെ. Intuition talks podcast തുടങ്ങുകയാണ്. എല്ലാവരും നല്ല മനുഷ്യരാണ്. എന്നാല്‍ അതിലേക്ക് നയിക്കുന്ന വഴി പലപ്പോഴും ചിലര്‍ക്ക് അപരിചിതമാണ്. അങ്ങനെയുള്ള വഴികളിലൂടെ പലരോടൊപ്പവുമുള്ള യാത്രയുമൊക്കെയായി നമുക്ക് പോകാം. ലോകം അത്രമേൽ മനോഹരമാണ്.ഇത് കേൾക്കുമ്പോഴുള്ള നിങ്ങളുടെ വിലയേറിയ സന്തോഷവും ചിന്തകളും ഞങ്ങളെ അറിയിക്കാൻ മടിയൊന്നും വിചാരിക്കരുത്. അത് അറിയിക്കുക. Voice message ആയിട്ടോ. Mail ആയിട്ടോ അയക്കുക. Email :intuitionacademy.in@gmail.com