Listen

Description

അടുക്കള നമ്മുടെ ജീവിതത്തെ നിർണ്ണയിക്കുന്നുണ്ട്.സ്ത്രീയുടെ ജീവിതമെന്നോ പുരുഷന്റെ ജീവിതമെന്നോ വ്യത്യാസമില്ലാതെ സമൂഹ്യജീവിതത്തെയാണ് അടുക്കളയിലെ ചെറിയ ഒരു കലാപം പോലും നിർണ്ണയിക്കുന്നത്. രമണി കെ ടി യോടൊപ്പമുള്ള ഈ സംവാദം അടുക്കള എങ്ങനെയാണ് കലാപത്തിന്റെ ഭൂമിയാകുന്നത് എന്ന ആശയം പങ്കുവെക്കുന്നു. നിങ്ങളൊരോരുത്തരുടെയും അഭിപ്രായങ്ങളും
academyofIntuition.in എന്ന വെബ്‌സൈറ്റില്‍ അറിയിക്കാം.
Academy of Intuition എന്ന FB പേജില്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം.
ഏറെ സ്നേഹത്തോടെ നമുക്ക് ഒന്നിച്ച് യാത്ര ചെയ്യാം
Team INTUITION