Listen

Description

കഥകളിയുടെ ചുട്ടിയും ചമയുവുമാണ് പലപ്പോഴും കാഴ്ചക്കാരെ ഈ കലാരൂപത്തിലേക്കു ആകർഷിക്കുന്നത്. കഥകളി അവതരണത്തിൽ ചുട്ടിക്കും  ചമയത്തിനും പ്രധാനമായ പങ്കുണ്ട് . ഇവയുടെ സവിശേഷതകളെ കുറിച്ചും പരിശീലന രീതിയെ കുറിച്ചും കാലാന്തരത്തിൽ വന്നിരിക്കുന്ന മാറ്റങ്ങളെ കുറിച്ചും പ്രശസ്ത കഥകളി ചുട്ടി-ചമയ വിദഗ്ദനായ ശ്രീ കലാമണ്ഡലം രാം മോഹൻ  അലയൊടു സംസാരിക്കുന്നു.

In a two-part podcast series, we bring you the less-explored facets of Kathakali. In this episode, Sri Kalamandalam Ram Mohan talks to Ala about the importance, training method and the changes that have taken place over time in Kathakali Chutti and Chamayam—intricate mask/make-up used in Kathakali.