Listen

Description

ദൃശ്യമാധ്യമത്തിന്റെ വരവോടുകൂടി റേഡിയോ  തെല്ലൊന്നു പുറകിലേക്ക് പോയെങ്കിലും, ഒരു പുത്തനുണർവോടെ റേഡിയോ തിരിച്ചുവന്നിട്ടൂണ്ട്. അതിനൊരുപ്രധാനകാരണം കേൾവിയെന്ന മനുഷ്യന്റെ കഴിവിന്റെ പ്രാധാന്യമാണ്



Scicle: A science communication initiative