Listen

Description

 നമ്മുടെകൂടെ ഇന്നുള്ളത് സുധീഷ് പയ്യന്നുർആണ്,   തിരുവനന്തപുരത്തെ NIISTൽ നിന്ന് chemstryൽ PhD കരസ്ഥമാക്കിയ ശേഷം അദ്ദേഹം ഇപ്പോൾ St Thomas College  കോഴഞ്ചേരിയിൽ Assistant Professor ആയിട്ട് സേവനം അനുഷ്ഠിച്ചുവരികയാണ്, ബാക്കി നമുക്ക് കേൾക്കാം. ഈ എപ്പിസോഡിന്റെ വരും ഭാഗങ്ങൾ ഉടൻ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Scicle is a science communication initiative where we intend for public engagement in science.

സുധീഷേട്ടനുമായിട്ടുള്ള സംസാരത്തിന്റെ തുടർച്ചയാണ് ഇത്, ആദ്യത്തെ എപ്പിസോഡ് കുറച്ചു മുൻപേ അപ്‌ലോഡ് ചെയ്തതാണ്