Hello, Sciക്കിൾ podcastലേക്ക് സ്വാഗതം, നമ്മളോട് സംസാരിക്കുന്നത് ബിജു മോഹനാണ്, നവമാധ്യമങ്ങളിലൂടെ ശാസ്ത്രപ്രചാരണം നടത്തുന്ന വ്യെക്തികയാണ് ബിജു മോഹൻ, "ബിജു മോഹൻ " എന്ന യൂട്യൂബ് ചാനൽ വഴിയാണ് അദ്ദേഹം ശാസ്ത്രപ്രചാരണം നടത്തിവരുന്നത്. ബിജു മോഹനമുമായുള്ള സംഭാഷണത്തിന്റെ മൂന്നാം ഭാഗമാണ് ഇത്.സർക്കാർതലത്തിൽ ശാസ്ത്രപ്രചാരണ സംഭരംഭങ്ങളുടെ പങ്കിനെകുറിച്ചാണ് ഇന്ന് നമ്മളോട് ബിജു മോഹൻ സംസാരിക്കുന്നത്