Listen

Description

Scicleന്റെ പൊതുജനാരോഗ്യം സീസണിലേക്ക് സ്വാഗതം.

മൂന്നാമത്തെ  എപ്പിസോഡിൽ പൊതുജനാരോഗ്യ രംഗത്തെക്കുറിച്ചു  Dr K P Aravindan ആണ് നമ്മളോട് സംസാരിക്കുന്നത്.

പൊതുജനാരോഗ്യത്തിൽ മെഡിക്കൽ ജേർണലിസം എന്ന  വിഷയത്തെപറ്റി Scicleൽ കേൾക്കാം