Listen

Description

തെളിവുകൾ ഒന്നുംതന്നെ അവശേഷിക്കേണ്ടതില്ല എന്ന് വാശിപിടിക്കുന്ന കുറ്റിവാളികൾ എന്തെല്ലാം ചെയ്താലും, ലഭ്യമായ ഒരു തുണ്ടു തെളിവിൽനിന്നു കുറ്റവാളിയിലേക്ക് നീങ്ങാൻ സഹായകരമാവുന്നത് ശാസ്ത്രീയാന്വേഷങ്ങളാണ്. ഫോറൻസിക് സയൻസ് എന്ന ശാഖയിലെ ഫോറൻസിക് ആന്ത്രോപോളജി എന്ന വിഷയത്തെപറ്റി നമുക്ക് കേൾക്കാം.



Scicle Podcast