ചൂടുള്ള വർത്തകൾ കണ്ടുംകേട്ടും ശീലിച്ച നമ്മൾക്ക് ഒരു പ്രശ്നത്തിന്റെ വിശദശാംശത്തിലേക്ക് പോവണമെങ്കിൽ നല്ല ബുദ്ധിമുട്ടായിരിക്കും അല്ലെ? മുഖ്യധാരാ മാധ്യമങ്ങൾ കാഴ്ചവെക്കുന്ന വാർത്തകൾക്കുമപ്പുറം ഒരു വാർത്തയെ ആഴത്തിൽ പഠിക്കാനായി അവസരമൊരുക്കുകയാണ് സ്ലോ ജേർണലിസം.