Listen

Description

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്‌  എന്ന സംഘടന എങ്ങനെ സമൂഹത്തിൽ ചുവടുറപ്പിച്ചു? 

പരിഷത്തിന്റെ പ്രധാന ലക്ഷ്യങ്ങളെന്തൊക്കെയായിരുന്നു? 

എങ്ങിനെയാണ് ആ ലക്ഷ്യത്തിലേക്ക് പരിഷത് നടന്നുകയറിയത്? 

നമുക്ക് കേൾക്കാം. 

ഇന്നത്തെ അതിഥി: കെ കൃഷ്ണകുമാർ, കേരളം ഭാഷ ഇന്സ്ടിട്യൂട്ടിൽ ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ച കൃഷ്ണകുമാർ പരിഷത്തിന്റെ മുഖ്യപ്രവർത്തകരിലൊരാളാണ്.