Listen

Description

ഇന്ന് നമ്മുടെകൂടെ സംസാരിക്കുന്നത് അജിത് പരമേശ്വരൻ ആണ്, അദ്ദേഹം International centre for theoretical sciences ലെ പ്രഫസറായി ജോലി  ചെയ്തു വരികയാണ് ഒപ്പം ഗുരുത്വതരംഗങ്ങളുടെ മേഖലയിലും അദ്ദേഹം പ്രവർത്തിക്കുന്നുണ്ട്. അപ്പൊ നമുക്ക് കേൾക്കാം