Listen

Description

അറിഞ്ഞു ചവിട്ടാം, പലതവണയായി  നമ്മൾ കേട്ടിട്ഒന്നാണ്  forensic science . യഥാർത്ഥത്തിൽ നമ്മൾ  മനസ്സിലാക്കിയതാണോ  forensic science?. ഈ episodൽ നമ്മളോട് സംസാരിക്കുന്നത്  evidence analyticaയിലെ   forensic scientistആയ  Akhil Bennyയാണ്, അപ്പൊ നമുക്ക് cycle ചവിട്ടി തുടങ്ങാം, അറിഞ്ഞു ചവിട്ടാം.