Listen

Description

ഒരാൾക്ക് കഠിനരോഗം വരുന്നു, ഈ വ്യക്തി കുടുംബത്തിലെ സമ്പാദിക്കുന്ന ഏക വ്യക്തിയാണെന്ന് വെക്കുക, കാര്യങ്ങൾ വിചാരിച്ചതിനെക്കാളും അവതാളത്തിലായില്ലേ?  അപ്പൊ പിന്നെ ഇതേപോലെ ഒരുപാട് വ്യക്തികൾക്ക് രോഗം വന്നലോ, ദിസ് ഈസ് എ ഡിസാസ്റ്റർ, മൈ ഫ്രണ്ട്!

അങ്ങനെയൊന്നായിരുന്നു  കോവിഡ് കാലഘട്ടം (this goes without saying).

സമൂഹം നിശ്ചലമാവുന്നു.

നമ്മളിൽ ചിലർ  ശ്വാസമെടുക്കാനും, മറ്റു ചിലർ  ജീവിക്കാൻ വരുമാനം കണ്ടെത്താനും  കഷ്ടപ്പെടുന്നു . 

നിങ്ങൾ ഇത് വായിച്ചുകൊണ്ടിരിക്കുമ്പോൾ  കോവിഡ് വന്നത്കൊണ്ട് കഷ്ടപ്പെടുന്ന ഒരു  കുടുംബമെങ്കിലും  ഊർദ്ധശ്വാസംവലിക്കുന്നുണ്ടാവാം 

സമൂഹത്തിന്റെ ആരോഗ്യം, പൊതുജനാരോഗ്യം- ഇതിൽ ഒരു ഡോക്ടർ:രോഗി അനുപാതത്തിനുമപ്പുറം ഒരുപാട് കാര്യങ്ങളുണ്ട്.

Public Health, പൊതുജനാരോഗ്യം   തന്നെയാണ് Scicle പോഡ്‌കാസ്റ്റിന്റെ രണ്ടാം സീസണിലെ വിഷയവും.



Listen to our trailer for this season





Connect with us



https://www.instagram.com/podcast_scicle/