Listen

Description

സിനിമയും രസതന്ത്രവുമൊക്കെയായിട്ടു നമ്മുടെകൂടെ ഇന്നുള്ളത് സുധീഷ് പയ്യന്നുർആണ്, ഒരാളുടെ വിദ്യാഭ്യാസകാലഘട്ടത്തിൽ ഇടപഴകുന്ന അധ്യാപകർക്ക് ഏറെ പ്രാധാന്യമുണ്ട് എന്നത് നമുക്കറിയാവുന്നതാണ്, സുധീഷേട്ടനെ സംബന്ധിച്ചും ഇത് ശെരിയാണ്, തിരുവനന്തപുരത്തെ NIISTൽ നിന്ന് chemstryൽ PhD കരസ്ഥമാക്കിയ ശേഷം അദ്ദേഹം ഇപ്പോൾ St Thomas College  കോഴഞ്ചേരിയിൽ Assistant Professor ആയിട്ട് സേവനം അനുഷ്ഠിച്ചുവരികയാണ്, ബാക്കി നമുക്ക് കേൾക്കാം. ഈ എപ്പിസോഡിന്റെ വരും ഭാഗങ്ങൾ ഉടൻ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Scicle is a science communication initiative where we intend for public engagement in science.