In this episode, the two best friends, Zayaan and Sameer introduces and announces 'Fan Of The Month'. They also chat with the fan (Shifan Sherif) and presents him with a small gift as a thank you note. Sameer shares his fanboy moment meeting and shaking hands with Unni Mukundan in real life.
ഈ എപ്പിസോഡിൽ സയാനും സമീറും Fan Of The Month അവതരിപ്പിക്കുന്നു. അവർ ഈ മാസത്തെ fan ആയ ഷിഫാൻ ഷെരീഫിനെ പോഡ്‌കാസ്റ്റിൽ കൊണ്ടുവന്ന് സംസാരിക്കുന്നതോടൊപ്പം ഒരു ചെറിയ സമ്മാനവും നൽകുന്നു. അത്പോലെ തന്നെ സമീർ ഉണ്ണി മുകുന്ദനെ ആദ്യമായി കണ്ട് കൈ കൊടുത്ത കഥയും പങ്കുവെക്കുന്നു.
________________________________
Thank you for listening. We'd love to hear your genuine feedback! https://afterhoursmalayalis.com
Our Socials: Instagram: @afterhoursmalayalis
Facebook: After Hours Malayalis
YouTube: After Hours Malayalis https://www.youtube.com/channel/UCXyGflzUGuPV33E4yabjFrg