In this episode, Sameer sings Happy Birthday to Zayaan while playing ukelele and they look back on how unconventional 2020 was for each other. They also thank their listeners for their unbelievable response and share a few interesting feedback they received.
ഈ എപ്പിസോഡിൽ സമീർ സയാനെ യൂകെലെലെ വായിച്ചു കൊണ്ട് പിറന്നാൾ ആശംസകൾ നേരുന്നതോടൊപ്പം 2020 ഇരുവർക്കും എത്രമാത്രം വ്യത്യസ്തമായ ഒരു വർഷമായിരുന്നെന്നു ഓർക്കുന്നു. കൂടാതെ ആദ്യത്തെ എപ്പിസോഡിനു കിട്ടിയ വിശ്വസിക്കാൻ ആകാത്ത പ്രതികരണത്തിനു എല്ലാവരോടും നന്ദി പറയുകയും ചിലത് എടുത്ത് പറയുകയും ചെയ്യുന്നു.
________________________________
Video version on YouTube: https://m.youtube.com/c/AfterHoursMalayalisPodcast
Thank you for listening. We'd love to hear your genuine feedback!
Our Socials:
Instagram: @afterhoursmalayalis
Facebook: After Hours Malayalis
https://afterhoursmalayalis.com