Listen

Description

​ഗിരീഷ് ലീലാ കുട്ടനെ നേരത്തെ നമ്മൾക്കറിയാം, പൂമരം എന്ന ചിത്രത്തിലെ കടവത്തൊരു തോണി എന്ന ​ഗാനത്തിന് സം​ഗീതം പകർന്ന അദ്ദേഹം കഴിഞ്ഞ വർഷമിറങ്ങിയ തൊട്ടപ്പൻ എന്ന ചിത്രത്തിലെയും പാട്ടുകൾ വഴി ആരാധകരുടെ മനസിൽ ഇടം നേടി. ഗിരീഷ് എൽ കുട്ടൻ ജീവിതം പറയുന്നു. HOMOSAPIENS EP 1- പാട്ടുകളുടെ കടവത്ത് ​ഗിരീഷ്