Dr. Libin Abraham is a Post Doctoral Research Fellow at the University of British Columbia. He talks about how covid vaccines work, their efficacy, vaccine hesitancy, fake news and alternate medicines, immunity and vaccine politics.
Dr. ലിബിൻ എബ്രഹാം,ബ്രിട്ടീഷ് കോളമ്പിയ യൂണിവേഴ്സ്റ്റിയിൽ രോഗ പ്രതിരോധ വ്യവസ്തയെ കുറിച്ച് ഗവേഷണം നടത്തുന്നു. സംസാര വിഷയം -കോവിഡ് വാക്‌സിൻ എങ്ങനെ പ്രവർത്തിക്കുന്നു, വാക്‌സിൻ എടുക്കാൻ ഉള്ള ഭയവും മടിയും, വ്യാജ പ്രചരണങ്ങൾ, രോഗ പ്രതിരോധം, വാക്‌സിന്റെ രാഷ്ട്രീയം.