കുടുംബജീവിതത്തിൽ ഒരു അമ്മയ്ക്കുള്ള പങ്ക് വളരെ വലുതാണ്. കുടുംബത്തിന്റെ അടിത്തറ തന്നെ ഇളക്കാവുന്ന പ്രതിസന്ധികളിൽ പോലും പതറാതെ നിശ്ചയദാർഢ്യത്തോടെ മുന്നോട്ട് പോകാൻ അമ്മയുടെ ഉപദേശങ്ങളും ക്ഷമയും സഹായിക്കുന്നു.
രചന: രാധ ഭാസി
സംവിധാനം: എസ്. നാരായണൻ നമ്പൂതിരി
സംവിധാനസഹായം: ദീപ വി. എൻ.
ശബ്ദം നൽകിയവർ: ഡോ. വിജയലക്ഷ്മി, വേണു സി. കിഴക്കനെല, ഷൈല സലിം, ശ്രീകുമാർ രാമകൃഷ്ണൻ, സുഷമ അനിൽ
℗ ആകാശവാണി തിരുവനന്തപുരം