1990 മെയ് 31-ന് കോഴിക്കോട് ആകാശവാണി നിലയം 40-ാം വാർഷികം ആഘോഷിച്ചപ്പോൾ അവതരിപ്പിച്ച നാടകത്തിന്റെ ശബ്ദരൂപം.
രചന: തിക്കോടിയൻ
ശബ്ദം നൽകിയവർ: എം. കുഞ്ഞാണ്ടി, ടി. ശാന്താദേവി, വാസു പ്രദീപ്, സി. ഹരിദാസ്, പി. വിജയഗോപാലൻ, ഇ. കൃഷ്ണൻകുട്ടി
℗ ആകാശവാണി കോഴിക്കോട്.