Listen

Description

കാലാനുസൃതമായ മാറ്റങ്ങൾ നമ്മുടെ അഭിരുചികളിലും തീരുമാനങ്ങളിലുമുണ്ടാവാറുണ്ട്. സമൂഹത്തിനും അത് ആവശ്യമാണ്. എന്നിരുന്നാലും, പഴമയിലെ നന്മയെ ഉപേക്ഷിച്ചുകൊണ്ടാവരുത് അവയൊന്നും. ഇത്തരമൊരു സന്ദേശം പങ്കുവെയ്ക്കുകയാണ് കാലികപ്രസക്തിയുള്ള ഈ റേഡിയോ നാടകം.

രചന: ഉന്മേഷ് മാപ്പിളശ്ശേരി

സംവിധാനം: മാത്യു ജോസഫ്

ശബ്ദം നൽകിയവർ: കെ. സി. കരുണാകരൻ പേരാമ്പ്ര, വി. കെ. രവി കൊയിലാണ്ടി, എം. വിനീന്ദ്രൻ, കോടേരി ലക്ഷ്മി, ആർ. എസ്. ദിവ്യ

℗ ആകാശവാണി കോഴിക്കോട്.