Listen

Description

പ്രണയത്തിന് മതം ഒരു തടസ്സമാണോ? ഏത് പ്രതിസന്ധികളെയും അതിജീവിക്കുന്നിടത്താണ് യഥാർത്ഥ പ്രണയത്തിന്റെ വിജയം.

രചന: ജാനമ്മ കുഞ്ഞുണ്ണി

സംവിധാനം: മാത്യു ജോസഫ്

ശബ്ദം നൽകിയവർ: സത്യനാഥ് രാമനാട്ടുകര, എം. വിനീന്ദ്രൻ, അജയ് മുക്കം, തങ്കച്ചൻ മരുതോങ്കര, സാരംഗി. പി

℗ ആകാശവാണി കോഴിക്കോട്.