Listen

Description

ആകാശവാണി പ്രക്ഷേപണചരിത്രത്തിലെ ആദ്യ റേഡിയോ നാടകസഞ്ചയം, ഏകപാത്ര നാടകപഞ്ചകം.

നാടകങ്ങൾ: പോസ്റ്റ്മാൻ, മതേതരം, സ്ത്രീ, ദേഹി, മനഃസാക്ഷിയുടെ ഓണം

രചന: കെ. എ. മുരളീധരൻ

സംവിധാനം: സി. കൃഷ്ണകുമാർ, വി. ഉദയകുമാർ, മല്ലിക കുറുപ്പ്, ബിജു മാത്യു, മനേഷ് എം. പി.

ഏകോപനം: മനേഷ് എം. പി.

ഏകോപനസഹായം: തങ്കമണി ജി.

സംഗീതം: ഇഷാൻ ദേവ്

℗ ആകാശവാണി ദേവികുളം.