Listen

Description

അഖിലകേരളാ റേഡിയോ നാടകോത്സവത്തിൽ കോഴിക്കോട് നിലയം അവതരിപ്പിച്ച മൂന്ന് ലഘുനാടകങ്ങളിൽ ഒന്ന്. ആകാശവാണിയിലെ അനൗൺസറായിരുന്ന ഖാൻ കാവിൽ നിരവധി നാടകങ്ങൾ എഴുതുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. തന്റെ ശബ്ദസൗകുമാര്യം കൊണ്ട് അദ്ദേഹം ഏറെ ശ്രദ്ധേയനായിരുന്നു.

രചന, സംവിധാനം: ഖാൻ കാവിൽ

ശബ്ദം നൽകിയവർ: കാപ്പിൽ വി. സുകുമാരൻ, പുഷ്പ, ഖാൻ കാവിൽ, മഞ്ജുള മാത്യൂസ്

℗ ആകാശവാണി കോഴിക്കോട്.