പ്രശസ്ത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെ കഥയുടെ റേഡിയോ നാടകാവിഷ്കാരം.
മൂലരചന: വൈക്കം മുഹമ്മദ് ബഷീർ
റേഡിയോ രൂപാന്തരം: പ്രൊഫ. ഇ. വി. സുകുമാരൻ
സംവിധാനം: ഉമാ ബാലൻ
ശബ്ദം നൽകിയവർ: സി. രമാദേവി, തൃശ്ശൂർ എൽസി, പി. യു. വിശ്വനാഥൻ, പി. കെ. സുരേഷ് ബാബു, രഞ്ജിത്ത് മങ്കുഴി, എം. തങ്കമണി, മിനു മുംതാസ്, വൈശാഖ്, വിഷ്ണുപ്രിയ, രാജേഷ്
℗ ആകാശവാണി തൃശ്ശൂർ.