വിശ്വപ്രസിദ്ധ എഴുത്തുകാരനായ വില്യം ഷേക്സ്പിയറിൻ്റെ ഒഥല്ലോ അടിസ്ഥാനമാക്കിയുള്ള റേഡിയോ നാടകാവിഷ്കാരം.
മൂലരചന: വില്യം ഷേക്സ്പിയർ
നാടകാവിഷ്കാരം: കൈനിക്കര കുമാരപിള്ള
സംവിധാനം: ടി. എൻ. ഗോപിനാഥൻ നായർ
ശബ്ദം നൽകിയവർ: കെ. സേതുലക്ഷ്മി, ടി. പി. രാധാമണി, കൈനിക്കര എം. കുമാരപിള്ള, ടി. കെ. വീരരാഘവൻ നായർ, എം. പി. മന്മദൻ, ജി. വിവേകാനന്ദൻ, മാർത്താണ്ഡം സോമൻ നായർ, ശങ്കരൻകുട്ടി, പി. ഗംഗാധരൻ നായർ
℗ ആകാശവാണി തിരുവനന്തപുരം, കോഴിക്കോട്.